Kane Williamson OUT for 47
ഡേവിഡ് വാര്‍ണര്‍ക്ക് വിലക്ക് വീണതിനെത്തുടര്‍ന്ന് ടീമിന്റെ അമരക്കാരനായ ന്യൂസീലന്ഡുകാരന് കെയ്ന്‍ വില്യംസണിന്റെ നായകപാടവം പ്രകടമായിക്കണ്ട ടൂര്‍ണമെന്റാണിത്. ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന വില്യംസണിന്റെ ബാറ്റിങ് കരുത്ത് വേറിട്ടുനില്ക്കുന്നു.
#IPL2018
#IPLFINAL